എംബസി അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് നാല് ദിവസം കൊണ്ട് തവക്കൽനായിൽ ഇമ്യൂൺ ആയ അനുഭവവുമായി തിരുവനന്തപുരം സ്വദേശി; അപ് ലോഡ് ചെയ്ത രീതി അറിയാം
കരിപ്പൂർ: തവക്കൽനായി ഇമ്യൂൺ ആകാനായി നാട്ടിൽ നിന്നും കൊറോണ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റും പാസ്പോർട്ട് കോപ്പിയൂം അപ് ലോഡ്
Read More