വ്യാഴാഴ്‌ച, ഒക്ടോബർ 1, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്നയാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ സ്വീകരിക്കുന്ന നടപടികൾ ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി

ജിദ്ദ:  നിർദ്ദേശിക്കപ്പെട്ട ഡോസ് വാക്സിൻ സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമായ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് പിസിആർ ടെസ്റ്റിൽ പോസിറ്റിവ് സ്ഥിരീകരിച്ചാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ സൗദി ഹെൽത്ത് കൗൺസിൽ

Read More
Saudi ArabiaTop Stories

ഇനി 48 ദിവസങ്ങൾ മാത്രം ബാക്കി; വാക്സിനെടുക്കാത്തവർക്ക് സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്ന് മന്ത്രാലയത്തിന്റെ ഓർമ്മപ്പെടുത്തൽ

റിയാദ്: വാക്സിനെടുക്കാത്തവർക്ക് സൗദിയിലെ മുഴുവൻ കടകളിലും ഔട്ട്ലറ്റുകളിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്ന് വാണിജ്യ മന്ത്രാലയ വാക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസൈൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അടുത്ത

Read More
Saudi ArabiaTop Stories

ഹജ്ജ് രെജിസ്റ്റ്രേഷൻ ആരംഭിച്ചു; മലയാളികളടക്കം നിരവധി പേർ ആദ്യ മിനുട്ടുകൾക്കുള്ളിൽത്തന്നെ രെജിസ്റ്റർ ചെയ്തു; ചുരുങ്ങിയ പാക്കേജ് തുക 12,113 റിയാൽ

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനുള്ള രെജിസ്റ്റ്രേഷൻ ആരംഭിച്ചു. ആദ്യ മിനുട്ടുകൾക്കുള്ളിൽത്തന്നെ മലയളികളടക്കം നിരവധി പേരാണ്‌ രെജിസ്റ്റർ ചെയ്തത്. മൂന്ന് പാക്കേജുകളിലായാണു രെജിസ്റ്റ്രേഷൻ സ്വീകരിക്കുന്നത്.  മിന ടവറിലെ ഒരു

Read More
Saudi ArabiaTop Stories

സൗദിയിൽ ആഫ്രിക്കൻ യുവതി അർദ്ധരാത്രി നടു റോഡിൽ പ്രസവിച്ചു; മലയാളി ഡോക്ടർമാരുടെ ഇടപെടൽ തുണയായി; കുട്ടിയുടെ പിതാവിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ടാക്സി ഡ്രൈവറിൽ

ദമാം: ദമാം അൽ റാബിയയിലെ നടു റോഡിൽ പ്രസവിച്ച കെനിയൻ യുവതിക്ക് മലയാളി ഡോക്ടർമാരുടെ ഇടപെടൽ തുണയായി. കഴിഞ്ഞ വെള്ളിയാഴ്ച  രാത്രി 12 മണിയോടെയാണു സംഭവം. 23

Read More
Saudi ArabiaTop Stories

ഈ വർഷം ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു പോകുന്നവർ  പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്നതിനു മുംബ് അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങൾ ഇവയാണ്. 1. സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമടങ്ങുന്ന 60,000 പേർക്ക് മാത്രമാണ്

Read More
Saudi ArabiaTop Stories

ജിദ്ദയിൽ നടുറോഡിൽ കാളയിറങ്ങി; വീഡിയോ കാണാം

ജിദ്ദ: ജിദ്ദയിലെ ഒരു മെയിൻ റോഡിൽ കാളയിറങ്ങിയത് ഗതാഗതം തടസ്സപ്പെടാൻ കാരണമായി. ഒരു കാർ ഡ്രൈവർ കാളയെ റോഡരികിലേക്ക് മാറ്റുന്നതിനായി ഹോൺ മുഴക്കിയും വാഹനം കാളക്കരികിലേക്ക് അടുപ്പിച്ചും

Read More
Saudi ArabiaTop Stories

ഹറമുകളിൽ സംസം ബോട്ടിലുകൾ വിതരണം ചെയ്യുന്നതിനും റോബോട്ട്

മക്ക: ഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് സംസം വിതരണം ചെയ്യുന്നതിനുള്ള സ്മാർട്ട് റോബോട്ട് പദ്ധതി ഇരുഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് ഉദ്ഘാടനം ചെയ്തു. ആളുകളെ സ്പർശിക്കാതെ സംസം

Read More
Saudi ArabiaTop Stories

അസീറിൽ കാർ മലഞ്ചെരുവിലേക്ക് മറിഞ്ഞു; യത്രക്കാർ രക്ഷപ്പെട്ടു: അപകട കാരണം വിവരിച്ച് ഡ്രൈവർ

സൗദിയിലെ അസീറിലെ സൂദ മല നിരയിൽ നിന്ന് കാർ മലഞ്ചെരുവിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന സൗദി പൗരനും കുട്ടികളടങ്ങുന്ന കുടുംബവും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ഇറക്കത്തിൽ താൻ

Read More
Saudi ArabiaTop Stories

അക്കൗണ്ടിംഗ് മേഖലയിൽ സൗദിവത്ക്കരണം ആരംഭിച്ചു; സൗദികളെ കാത്തിരിക്കുന്നത് 9800 തൊഴിലവസരങ്ങൾ

റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകൾ സൗദിവത്ക്കരണം നടത്തുന്ന പ്രക്രിയ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ചു. സൗദി യുവതീ യുവാക്കൾക്കായി 9800 ലധികം തൊഴിലവസരങ്ങൾ

Read More
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിനു മെട്രോ ട്രെയിൻ ഇല്ല; മൂന്ന് കാറ്റഗറികൾ: കൂടുതൽ അറിയാം

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനു തീർഥാടകർ പുണ്യ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ബസ് മാർഗം ആയിരിക്കും. മശാഇർ മെട്രോ ട്രെയിനുകൾ ഉപയോഗിക്കില്ല. തിർഥാടകർക്കുള്ള പാക്കേജുകൾ മൂന്ന് വിധം കാറ്റഗറിയായിരിക്കും.

Read More