വ്യാഴാഴ്‌ച, ഒക്ടോബർ 1, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; തവക്കൽനാ ഇന്ത്യയിലും പ്രവർത്തിക്കും

ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള തവക്കൽനാ ആപ് ഇന്ത്യയടക്കം 75 രാജ്യങ്ങളിൽ പ്രവർത്തിക്കും. ആപിന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഒന്നാം ഘട്ടമെന്ന നിലയിലാണ് 75 രാജ്യങ്ങളിൽ ആപിന്റെ സേവനം

Read More
Saudi ArabiaTop Stories

ഇഖാമയും വിസയും സൗജന്യമായി പുതുക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലുള്ളത് ആയിരക്കണക്കിന് സൗദി പ്രവാസികൾ; ആർക്കൊക്കെ ആനുകൂല്യം ലഭിക്കുമെന്നതിൽ സംശയങ്ങൾ ബാക്കി

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റി എൻട്രിയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന  അറിയിപ്പ് 

Read More
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിനു നാളെ ഉച്ചക്ക് 1 മണി മുതൽ അപേക്ഷിക്കാം; സൗദിക്കകത്തുള്ള 60,000 പേർക്ക് മാത്രം ഹജ്ജിന് അനുമതി

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായി ചുരുക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 60,000 ആഭ്യന്തര തീർഥാടകർക്ക് മാത്രമായിരിക്കും ഈ വർഷം

Read More
Saudi ArabiaTop Stories

കാറൊന്നും കിട്ടിയില്ല; സൗദിയിൽ വാക്സിൻ സെന്ററിലേക്ക് വിദേശി എത്തിയത് ഒട്ടകപ്പുറത്ത് 40 കിലോമീറ്റർ സഞ്ചരിച്ച്; വീഡിയോ വൈറലാകുന്നു

ദമാം: കൊറോണ വാക്സിൻ സ്വീകരിക്കുന്നതിനായി സുഡാൻ പൗരൻ ഒട്ടകപ്പുറത്തേറി വാക്സിനേഷൻ സെന്ററിൽ എത്തിയ വീഡിയോ അറബ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഈസ്റ്റേൺ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ഒട്ടകത്തെ

Read More
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ കാലാവധി നീട്ടാൻ മാർഗം നിർദ്ദേശിച്ച് സൗദി വിദേശകാര്യ മന്ത്രാലയം

ജിദ്ദ: കാലാവധി അവസാനിച്ച വിസകൾ പുതുക്കുന്നതിനുള്ള മാർഗ നിർദ്ദേശവുമായി സൗദി വിദേശകാര്യ മന്ത്രാലയം. https://enjazit.com.sa/Enjaz/ExtendExpiredVisa എന്ന ലിങ്ക് വഴിയാണു വിസിറ്റ് വിസാ കാലാവധി നീട്ടുന്നതിനു പ്രവാസികൾ അപേക്ഷിക്കേണ്ടത്.

Read More
Saudi ArabiaTop Stories

ഭക്ഷണത്തിനു ഓർഡർ നൽകി കാത്തിരിക്കുന്നതിനിടെ സൗദി പൗരൻ മരിച്ചു

സൗദിയിലെ ജിസാനിലൽ ഒരു റേസ്റ്റോറന്റിൽ ഭക്ഷണത്തിനു ഓർഡർ ചെയ്ത് കാത്തിരിക്കുന്നതിനിടെ വൃദ്ധൻ മരിച്ചു. 76 കാരനായ ഒരു സൗദി പൗരനായിരുന്നു മരണപ്പെട്ടത്. റെഡ് ക്രസന്റ് ടീം റെസ്റ്റോറന്റിലെത്തി

Read More
Saudi ArabiaTop Stories

സൗദിയിൽ ജൂൺ 15 മുതൽ വെയിലത്ത് പണിയെടിപ്പിക്കുന്നതിനു വിലക്ക്

റിയാദ്: ജൂൺ 15 ചൊവാഴ്ച മുതൽ സൗദിയിൽ തൊഴിലാളികളെ വെയിലത്തു പണിയെടുപ്പിക്കുന്നതിനു വിലക്ക്. സെപ്തംബർ 15 ബുധനാഴ്ച വരെ വിലക്ക് പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് സൗദി മാനവ വിഭവശേഷി

Read More
Saudi ArabiaTop Stories

നിലവിലെ കൊറോണ വകഭേദത്തെ പ്രതിരോധിക്കാൻ ഒരു ഡോസ് വാക്സിൻ മതിയാകില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയ പ്രിവന്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി

ജിദ്ദ: ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ ഡെൽറ്റ വകഭേദത്തെ നേരിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി പ്രിവന്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അവലോകനം ചെയ്തു.

Read More
GCCTop Stories

മടങ്ങിയെത്തിയ പ്രവാസികൾക്ക് 25 ലക്ഷം മുതൽ 2 കോടി രൂപ വരെ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രവാസികൾക്ക് ഏറെ പ്രതീക്ഷ

Read More
Saudi ArabiaTop Stories

നാട്ടിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് കൊണ്ടോട്ടി സെന്റർ പലിശ രഹിത വായ്പ നൽകും

കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്നും  വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നിക്കണമെന്നും ആവശ്യം ജിദ്ദ: കോവിഡ് വ്യാപനവും കർശന നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ നാട്ടിൽ പ്രയാസം

Read More