തിങ്കളാഴ്‌ച, ജൂൺ 22, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ഖുതുബക്കിടെ ഹറമിലെ മിംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി; വീഡിയോ

മക്ക: വെള്ളിയാഴ്ച ഖുതുബക്കിടെ ഒരു വ്യക്തി മസ്ജിദുൽ ഹറാമിലെ മിംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥർ വിഫലമാക്കി. മിംബറിനു സമീപത്തുണ്ടായിരുന്ന സുരക്ഷാ വിഭാഗം ഉദ്യോഗ്യസ്ഥർ

Read More
BahrainSaudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; നിലവിൽ ഏത് തരം ബഹ്രൈൻ വിസയുള്ള ഇന്ത്യക്കാർക്കും ബഹ്രൈനിലേക്ക് പ്രവേശിക്കാമെന്ന് എയർലൈൻ സർക്കുലർ; നിബന്ധനകൾ അറിയാം

(ന്യൂസ് അപ്ഡേറ്റ്: നിലവിൽ വിസിറ്റിംഗ് വിസകൾ ലഭിച്ചവർക്കും ബഹ്രൈനിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പുതിയ സർക്കുലറിൽ ഗൾഫ് എയർ അറിയിച്ചു.) വാർത്ത കാണാം. https://arabianmalayali.com/2021/05/22/32206/ കരിപ്പൂർ: അടുത്ത ഞായറാഴ്ച

Read More
GCCTop Stories

പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ചുള്ള ആശങ്കകളകറ്റി മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കോളർഷിപ്പിൻ്റെ ഭാഗമായി പോകേണ്ടവരുണ്ടെങ്കിൽ അവരെയും

Read More
BahrainSaudi ArabiaTop Stories

സൗദി പ്രവാസികൾക്ക് തിരിച്ചടി; ഞായറാഴ്ച മുതൽ സൗദിയിലേക്ക് മടങ്ങാനായി ബഹ്രൈനിലേക്ക് പറക്കാൻ സാധിക്കില്ല

ജിദ്ദ: സൗദിയിലേക്ക് മടങ്ങാനുള്ള ഒരു വാതിൽ കൂടി പ്രവാസികൾക്ക് മുംബിൽ താത്ക്കാലികമായി അടക്കപ്പെടുന്നു  ഈ മാസം 23 – ഞായറാഴ്ച മുതൽ ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള

Read More
Saudi ArabiaTop Stories

ബഹ്രൈനിലുള്ള സൗദി പ്രവാസികൾ ഇനി വിമാന മാർഗം സൗദിയിൽ പ്രവേശിക്കേണ്ടി വരും

ദമാം: വാക്സിനെടുക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു നിയന്ത്രണം വന്നതോടെ കര മാർഗം സൗദിയിൽ പ്രവേശിക്കാൻ ഒരുങ്ങിയിരുന്ന ബഹ്രൈനിലുള്ള സൗദി പ്രവാസികൾക്ക് ഇനി വിമാനത്തെ ആശ്രയിക്കേണ്ടി വന്നേക്കും. ഇന്നലെ രാത്രിയാണ്

Read More
Top StoriesWorld

ഇസ്രായേൽ വെടി നിർത്തൽ പ്രഖ്യാപിച്ചു

ഗാസയിൽ ഏക പക്ഷീയ വെടി നിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള കാബിനറ്റാണു വെടി നിർത്തൽ പ്രഖ്യാപിച്ചത് വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 11 ദിവസത്തേക്കാണു

Read More
Saudi ArabiaTop Stories

ബഹ്രൈൻ കോസ് വേ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

ബഹ്രൈൻ കോസ് വേ വഴി സൗദിയിലേക്ക് പുതിയ ആരോഗ്യ മാനദണ്ഡങ്ങളോടെ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. അവ താഴെ വിവരിക്കുന്നു. സൗദികൾക്ക് പി സി ആർ ടെസ്റ്റ്

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; തവക്കൽനയിൽ സ്റ്റാറ്റസ് ഇമ്യൂൺ ആണെങ്കിൽ സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ; ഇമ്യൂൺ കാറ്റഗറിയിൽ ഉൾപ്പെടുന്ന മൂന്ന് വിഭാഗം ആളുകളെ അറിയാം

ജിദ്ദ: സൗദിയിലേക്ക് വരുന്ന വിദേശികൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ നിന്ന് ഒഴിവാകണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന അറിയിപ്പിനു പിറകെ സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും തവക്കൽന ആപിൽ

Read More
Saudi ArabiaTop Stories

ജിദ്ദയിൽ ബഖാലയിൽ കയറി തോക്ക് ചൂണ്ടി കവർച്ച; ദൃശ്യം സിസിടിവിയിൽ കുടുങ്ങി; പ്രതി പിടിയിൽ

ജിദ്ദ: നഗരത്തിലെ ഒരു ബഖാലയിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ 40 കാരനായ സ്വദേശി പൗരനെ മക്ക പ്രവിശ്യ പോലീസ് പിടി കൂടി. തോക്കുമായി ബഖാലയിൽ

Read More
Saudi ArabiaTop Stories

ഈ വർഷം വിദേശ തീർഥാടകർക്ക് ഹജ്ജിന് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാൻ വിദേശ തീർത്ഥാടകർക്കും അവസരം ലഭിച്ചേക്കുമെന്ന് പ്രമുഖ സൗദി ദിനപത്രം അൽ വത്വൻ റിപ്പോർട്ട് ചെയ്യുന്നു. തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും

Read More