വ്യാഴാഴ്‌ച, ഒക്ടോബർ 1, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം സമർപ്പിക്കുന്ന രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞാൽ തിരിച്ചയക്കും; ക്വാറന്റീനിൽ കഴിയുന്നതിനു ലൈസൻസുള്ള ഹോട്ടലുകളുടെയും അപാർട്ട്മെന്റുകളുടെയും വിവരങ്ങൾ അറിയാം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാരെ സൗദിയിലേക്ക് കൊണ്ട് വരരുതെന്ന് എയർലൈൻ കംബനികളോട് സൗദി ഹെൽത്ത് അതോറിറ്റി ആവശ്യപ്പെട്ടു. സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം

Read More
Saudi ArabiaTop Stories

സൗദി പോലീസിന്റെ വെഷം ധരിച്ച് പാകിസ്ഥാനിയെ കൊള്ള ചെയ്ത പാകിസ്ഥാനികളടങ്ങുന്ന സംഘം പിടിയിൽ

റിയാദ്: പാകിസ്ഥാനി പൗരനെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പണം കൊള്ള ചെയ്ത വിദേശികളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. അഞ്ച് പാകിസ്ഥാൻ പൗരന്മാരും മൂന്ന് അഫ്ഗാൻ പൗരന്മാരുമായിരുന്നു

Read More
GCCTop Stories

യൂസുഫലി രക്ഷകനായി; മലയാളി വധ ശിക്ഷയിൽ നിന്ന് ഒഴിവായി

അബുദാബി : ലുലു ഗ്രുപ്പ്  ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യത്തിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിക്ക് പുതു ജീവിതം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ 

Read More
GCCSaudi ArabiaTop Stories

പ്രവാസികളുടെ വാക്സിൻ അപേക്ഷകൾ തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

പ്രവാസികൾ വാക്സിനേഷനായി അപേക്ഷിക്കുന്ന സമയം അപേക്ഷകൾ തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ച് കൊണ്ടുള്ള അപേക്ഷകൾ അപ്രൂവൽ ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ വോയ്സ് മെസേജ്

Read More
Saudi ArabiaTop Stories

ഏപ്രിലിൽ മാത്രം വന്നത് 63,000 വ്യാജ മെസേജുകൾ; 330330 ത്തിലേക്ക് അയക്കാൻ സൗദി ഐ ടി കമ്മീഷൻ

റിയാദ്: മൊബൈലുകളിൽ വരുന്ന വ്യാജ സന്ദേശങ്ങൾ 330330 ത്തിലേക്ക് അയക്കണമെന്ന്  സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ആഹ്വാനം ചെയ്തു. ഒരു പ്രാദേശിക ബാങ്കുമായോ നിക്ഷേപ

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് ഇപ്പോൾ നേരിട്ട് വരുന്നതിനു വിലക്കുള്ളത് ഇന്ത്യയും ഈജിപ്തുമടക്കം 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്; ഈജിപ്തുകാർക്ക് സൗദിയിലേക്ക് ബഹ്‌റൈൻ വഴി പോകാനുള്ള നിർദ്ദേശങ്ങൾ നൽകി സർക്കാർ

ജിദ്ദ: സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു 11 രാജ്യങ്ങൾക്കുള്ള വിലക്ക് ഒഴിവാക്കിയതോടെ നിലവിൽ ഇന്ത്യയും ഈജിപ്തും പാകിസ്ഥാനുമടങ്ങുന്ന 9 രാജ്യങ്ങൾക്ക് മാത്രമാണ് വിലക്ക് നിലവിലുള്ളത്. റിയാദിലെ ഇന്ത്യൻ അംബാസഡർ

Read More
GCCSaudi ArabiaTop Stories

നാട്ടിലുള്ള പ്രവാസികളുടെ ശ്രദ്ധക്ക്; വാക്സിൻ രണ്ടാം ഡോസിനു അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു; കൂടുതൽ അറിയാം

വിദേശത്തേക്ക് പോകുന്ന പ്രവാസികൾ കാത്തിരിക്കുന്ന രണ്ടാം ഡോസ് വാക്സിനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. ഇതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ കയറി Individuals തെരഞ്ഞെടുക്കുകയാണു ആദ്യം ചെയ്യേണ്ടത്.

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് ബിഷ്കേക് വഴിയും യാത്രാ പാക്കേജുകൾ ഒരുക്കി ട്രാവൽ ഏജൻസികൾ

കരിപ്പൂർ: സൗദിയിലേക്ക് പെട്ടെന്ന് പോകാനുദ്ദേശിക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമായി വിവിധ പാക്കേജുകളുമായി ട്രാവൽ ഏജന്റുമാർ രംഗത്ത്. ഏറ്റവും ഒടുവിൽ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്ക് വഴിയും സൗദിയിലേക്ക് യാത്രാ സൗകര്യം

Read More
Saudi ArabiaTop Stories

സൗദിയിൽ 19 മാസം ജയിലിൽ കഴിഞ്ഞ നിരപരാധിക്ക് എട്ട് ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ജിദ്ദ: ഒരു ക്രിമിനൽ കേസിൽ 19 മാസം ജയിലിൽ കഴിയേണ്ടി വന്ന് അവസാനം നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ജയിൽ മോചിതനായ സൗദി പൗരനു എട്ട് ലക്ഷം റിയാൽ നഷ്ടപരിഹാരം

Read More
Saudi ArabiaTop Stories

സൗദിയിൽ പത്ത് വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിന്റെ വധ ശിക്ഷ നടപ്പാക്കി; കൊലപാതകം നടത്തിയത് മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ശേഷം

ജിസാൻ: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പത്ത് വയസ്സ് മാത്രമുള്ള മകനെ  സ്കൂളിൽ നിന്ന് ആളൊഴിഞ്ഞ

Read More