ചൊവ്വാഴ്‌ച, ജൂൺ 23, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

മേഘങ്ങളോട് തൊട്ടുരുമ്മി മല മുകളിലൊരു പെരുന്നാൾ നമസ്ക്കാരം; സൗദിയിലെ ഈ ഈദ് ഗാഹിലെ ചിത്രങ്ങൾ വൈറലാകുന്നു

മേഘങ്ങളോട് ഏറെ അടുത്തും പച്ചപ്പ് നിറഞ്ഞ മല നിരകൾക്ക് നടുവിലുമായി നിർവ്വഹിക്കപ്പെടുന്ന സൗദിയിലെ ഈപെരുന്നാൾ നമസ്ക്കാരം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. സൗദിയിലെ ജിസാൻ പ്രവിശ്യയിലെ ഫീഫാ മല

Read More
Saudi ArabiaTop Stories

മസ്ജിദുന്നബവിയിലെ തൊഴിലാളികളെ നേരിട്ടഭിനന്ദിച്ച് സൗദി രാജകുമാരൻ; വീഡിയോ കാണാം

മദീന: മസ്ജിദുന്നബവിയിലെ തൊഴിലാളികളെ മദീന ഗവർണ്ണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നേരിട്ടഭിനന്ദിക്കുന്ന വീഡിയോ ശ്രദ്ധേയമായി. തൊഴിലാളികളുടെ അർപ്പണ ബോധത്തെ പുകഴ്ത്തിയ രാജകുമാരൻ അവർക്ക് നന്ദിയും അറിയിച്ചു.

Read More
Top StoriesWorld

കോളറാഡോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് വെച്ച് കൂട്ടി മുട്ടി; ഇടിയിൽ തകർന്ന ഒരു വിമാനം സുരക്ഷിതമായി റൺ വേയിലിറക്കി; പാരച്യൂട്ടിന്റെ സഹായത്തോടെ രണ്ടാമത് വിമാനവും സുരക്ഷിതമായി ലാന്റ് ചെയ്തു

അമേരിക്കയിലെ കോളറാഡോയിൽ രണ്ട് വിമാനങ്ങൾ തമ്മിൽ ആകാശത്ത് വെച്ച് കൂട്ടി മുട്ടി. ഒരു ചെറു യാത്രാ വിമാനവും മറ്റൊരു ചെറു കാർഗോ വിമാനവും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന്

Read More
Saudi ArabiaTop Stories

സൽമാൻ രാജാവ് പെരുന്നാൾ നമസ്ക്കാരം നിർവ്വഹിച്ചത് നിയോമിൽ; കിരീടാവകാശി റിയാദിൽ

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈദ് നമസ്ക്കാരം നിയോമിൽ വെച്ച് നിർവ്വഹിച്ചു. മൻസൂർ ബിൻ സ ഊദ്, ഫഹദ് ബിൻ അബ്ദുല്ല, സത്വാം ബിൻ സ

Read More
Saudi ArabiaTop Stories

ഈ പെരുന്നാൾ ദുഃഖപ്പെരുന്നാളാക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രി

ജിദ്ദ: ഈദ് ദിനത്തിൽ എല്ലാ ജനങ്ങളും കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ. ഹസ്തദാനം ചെയ്യാതിരിക്കുക, വലിയ കൂടിച്ചേരലുകൾ

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് വാക്സിനെടുക്കാതെ നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ജിദ്ദ: വാക്സിനെടുക്കാതെ സൗദിയിലേക്ക് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയതോടെ സൗദിയിൽ നിന്നും നാട്ടിലേക്ക് അവധിയിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട  പ്രധാന 5 കാര്യങ്ങൾ ഇവയാണ്. 1. വാക്സിൻ

Read More
Saudi ArabiaTop Stories

സൗദിയിൽ ഇത് വരെ 11 മില്യണിലധികം കൊറോണ വാക്സിൻ ഡോസ് നൽകി

റിയാദ്: രാജ്യത്ത് ഇത് വരെ നല്കിയ കൊറോണ വാക്സിൻ ഡോസുകൾ 11മില്യൺ കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്റം 1,68,000 ത്തിലധികം

Read More
Saudi ArabiaTop Stories

എന്റെ സ്വദേശികളും വിദേശികളുമായ സഹോദരീ സഹോദരന്മാരെ…ഹൃദയത്തോട് ചേർത്തു നിർത്തി സൽമാൻ രാജാവിന്റെ ഈദ് സന്ദേശം

റിയാദ്: രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഒരു പോലെ ഹൃദയത്തോട് ചേർത്ത് നിർത്തിയുള്ള സൽമാൻ രാജാവിന്റെ ഈദ് സന്ദേശം ഹൃദ്യമായി. എന്റെ മക്കളേ, എന്റെ സ്വദേശികളും വിദേശികളുമായ സഹോദരങ്ങളേ

Read More
Saudi ArabiaTop Stories

ലോകത്തിനു മാതൃകയായി വീണ്ടും സൗദി ഭരണാധികാരികൾ; രാജാവും കിരീടാവകാശിയും അവയവ ദാന പദ്ധതിയിൽ രെജിസ്റ്റർ ചെയ്തു

റിയാദ്:  സൗദി ഭരണാധികാരികളുടെ മാനുഷിക ഇടപെടലുകൾ വീണ്ടും ലോകത്തിനു മാതൃകയാകുന്നു. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ അവയവ ദാന പദ്ധതിയിൽ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ്

Read More
Saudi ArabiaTop Stories

ഇന്ന് പെരുന്നാൾ ആഘോഷിക്കുന്ന ചില രാജ്യങ്ങളുമുണ്ട്

ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെങ്കിലും ചുരുക്കം ചില രാജ്യങ്ങൾ ഇന്ന് (ബുധൻ) പെരുന്നാൾ ആഘോഷിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നൈജർ, ഐവറി കോസ്റ്റ്, മാലി,സെനെഗൽ

Read More