ചൊവ്വാഴ്‌ച, ജൂൺ 23, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടത്തിൽപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

റിയാദിനടുത്ത് അൽ റയ്നിൽ വെച്ചുണ്ടായ കാറപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ചെമ്മാട് പന്താരങ്ങാടി വലിയ പീടിയേക്കൽ മുഹമ്മദ്‌ അലിയുടെ മകൻ മുഹമ്മദ്‌ വസീം (34),

Read More
Saudi ArabiaTop Stories

സൗദി പൗരൻ ജുമുഅ നമസ്ക്കരിക്കുന്നതിനിടെ മരിച്ചു; വീഡിയോ

അൽ അഹ്സയിൽ കഴിഞ്ഞ ദിവസം ജുമുഅ നമസ്ക്കരിക്കുന്നതിനിടെ ഒരു പ്രായമേറിയ സൗദി പൗരൻ മരിച്ചു. ഖലീഫ എന്ന പേരുള്ളയാളാണു മരിച്ചത്. അദ്ദേഹത്തിനു അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ

Read More
Saudi ArabiaTop Stories

വാക്സിനെടുത്തവർ മാസ്ക്ക് ധരിക്കുന്നത് തുടരേണ്ടതുണ്ടോ ? സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം

ജിദ്ദ: വാക്സിനെടുത്തവർക്ക് മാസ്ക് ഒഴിവാക്കാനുള്ള അനുമതി അമേരിക്കയിൽ നിലവിൽ വന്നതായ റിപ്പോർട്ടിനു പിറകെ സൗദിയിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഒഴിവാക്കാനകുമോ എന്ന പൊതു ജനങ്ങളുടെ സംശയത്തിനു സൗദി

Read More
Saudi ArabiaTop Stories

തിരമാല കൊണ്ട് പോയ കുട്ടിയെ സൗദി യുവാവിന്റെ ധീരത രക്ഷിച്ചു; വീഡിയോ കാണാം

സൗദിയിലെ ജിസാനിൽ കടൽത്തിരയിൽപ്പെട്ട ബാലനെ സൗദി യുവാവിന്റെ ധീരമായ ഇടപെടൽ രക്ഷിച്ചു. ജിസാനിലെ ബേഷിലായിരുന്നു ഖാലിദ് അസബ് ഇ എന്ന സൗദി യുവാവിന്റെ ധീരത കടൽത്തിരയിൽപ്പെട്ട 13

Read More
Top StoriesWorld

ഗാസയിലെ അൽ ജസീറ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇസ്രായേൽ സേന ബോംബിട്ട് തകർത്തു; വീഡിയോ

ഫാൽസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ മാധ്യമങ്ങൾക്ക് നേരെയും നീളുന്നു. ഗാസയിൽ അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഇന്ന് ഇസ്രായേൽ

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളും പ്രതിദിന കേസുകളും കുറയുന്നു

ജിദ്ദ: കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയെന്നോണം ഇന്നും സൗദിയിലെ കൊറോണ റിപ്പോർട്ട് കൂടുതൽ ആശ്വാസം പകരുന്നു. പുതുതായി 837 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്.  ദിവസങ്ങൾക്ക് ശേഷമാണ് സൗദിയിൽ

Read More
Saudi ArabiaTop Stories

ഇനിയും വാക്സിനെടുക്കാൻ മടിച്ചിരിക്കുന്ന സൗദി പ്രവാസികളുടെ ശ്രദ്ധക്ക്

മെയ് 17 തിങ്കളാഴ്ച മുതൽ ശീഷക്കടകൾ പ്രവർത്തിക്കാനും വാക്സിനെടുത്തവർക്ക് മാത്രം ശീഷക്കടകളിൽ പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ടുമുള്ള സൗദി നഗര ഗ്രാമകര്യ മന്ത്രാലയത്തിന്റെ തീരുമാനം ഇന്ന് സൗദി മാധ്യമങ്ങൾ

Read More
Saudi ArabiaTop Stories

തൊഴിലന്വേഷകർക്ക് 15 മാസം സാംബത്തിക സഹായം ചെയ്യാൻ സൗദി മന്ത്രി സഭാ തീരുമാനം

ജിദ്ദ: തൊഴിലന്വേഷകരായ സൗദി യുവതീ യുവാക്കൾക്ക് 15 മാസത്തേക്ക് സാംബത്തിക സഹായം നൽകാൻ സൗദി മന്ത്രി സഭാ തീരുമാനം. നാലു ഘട്ടങ്ങളിലായി വ്യത്യസ്ത തുകകളായാണു സഹായം നൽകുക.

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രൊട്ടോക്കോൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾ അടപ്പിച്ചു

റിയാദ്: സമീപ ദിനങ്ങളെ അപേക്ഷിച്ച് സൗദിയിലെ ഇന്നത്തെ കൊറോണ റിപ്പോർട്ട് ഏറെ ആശ്വാസം പകരുന്നതായിരുന്നു. 927 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1608 പേർ കൊറോണ മുക്തരായിട്ടുണ്ട്. ഇതോടെ

Read More
Saudi ArabiaTop Stories

സൗദിയിൽ ആറു മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് മുതൽ വാക്സിനെടുത്തിരിക്കൽ നിർബന്ധം; അല്ലെങ്കിൽ ആഴ്ച തോറും സ്വന്തം ചിലവിൽ പി സി ആർ ടെസ്റ്റ്‌ നടത്തണം

ജിദ്ദ: ഇന്ന് മെയ് 13 -വ്യാഴം- മുതൽ സൗദിയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ജോലിക്ക് ഹാജരാകണമെങ്കിൽ കൊറോണ വാക്സിനെടുത്തിരിക്കൽ നിർബന്ധമായി. റെസ്റ്റോറന്റ്, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ,

Read More