മാസപ്പിറവി കണ്ടില്ല; സൗദിയിൽ വ്യാഴാഴ്ച പെരുന്നാൾ
ജിദ്ദ: രാജ്യത്തെവിടെയും മാസപ്പിറവി ദർശിക്കാത്തതിനാൽ ബുധനാഴ്ച റമളാൻ 30 പൂർത്തിയാക്കുമെന്നും വ്യഴാഴാഴ്ച പെരുന്നാളായായിരിക്കുമെന്നും സൗദിയിലെ വാന നിരീക്ഷകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് സൗദി
Read More