27 ആം രാവിൽ വിശുദ്ധ ഹറമിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വിശ്വാസികൾ ആരാധനകളിൽ മുഴുകി: ചിത്രങ്ങൾ കാണാം
ആയിരം രാവുകളേക്കാൾ ശ്രേഷ്ടതയുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന റമളാൻ 27 ആം രാവിൽ വിശുദ്ധ മക്കയിൽ ആയിരക്കണക്കിനു വിശ്വാസികൾ ആരാധനകൾ നിർവ്വഹിക്കാനായി എത്തി. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച്
Read More