സൗദിയിൽ അഴിമതിക്കേസിൽ സ്വദേശികളും വിദേശികളുമടക്കം 184 പേർക്കെതിരിൽ നടപടികൾ പൂർത്തിയായി
റിയാദ്: 120 അഴിമതിക്കേസുകളിൽ സ്വദേശികളും വിദേശികളുമടങ്ങുന്ന 184 പ്രതികൾക്കെതിരിൽ വിചാരണ നടപടികൾ പൂർത്തിയായി. ലെഫ്റ്റനന്റ് പദവിയിലിരിക്കുന്നവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത വിദേശികളുമെല്ലാം
Read More