സൗദിയിൽ പീഡിപ്പിക്കപ്പെടുകയോ മനുഷ്യക്കടത്തിരയാകുകയോ ചെയ്യുന്നുണ്ടോ? ‘കുല്ലുനാ അമ്ന്’ തുണക്കുണ്ട്
ജിദ്ദ: സൗദിയിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുകയോ മനുഷ്യക്കടത്തിനിരയാകുകയോ ചെയ്യുന്നുണ്ടെങ്കിലും കുല്ലുനാ അമ്ൻ ആപ് വഴി റിപ്പോർട്ട് ചെയ്യാമെന്ന് സൗദി പബ്ളിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു. സൗദിയിലെ സ്വദേശികൾക്കും
Read More