സ്വദേശിവത്ക്കരണ വാർത്തകൾക്കിടയിലും വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കാൻ ഇന്ത്യയടക്കം 7 രാജ്യങ്ങളിൽ സൗദി ലേബർ അറ്റാഷെമാരെ നിയമിക്കുന്നു
റിയാദ്: ഒരു ഭാഗത്ത് സൗദിവത്‌ക്കരണ പദ്ധതികളും നടപടിക്രമങ്ങളും നടക്കുംബോഴും സൗദിയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാക്കാൻ സൗദി ലേബർ അറ്റാഷെമാരെ നിയമിക്കുന്നു. ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാദേശ്, ഫിലിപൈൻസ്, ഇന്തൊനേഷ്യ,
Read More