തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിലെ ഫിഷ് ടാങ്കിനുള്ളിൽ സൗദി ദേശീയ പതാകയുമായി യുവാക്കൾ നീന്തുന്ന വീഡിയോ വൈറലാകുന്നു

ജിദ്ദ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി ജനതയും സൗദിയിലെ വിദേശികളും വിവിധ രീതിയിലുള്ള ആഘോഷ പരിപാടികൾ നടത്തിയപ്പോൾ വ്യത്യസ്തമായ രീതിയിലുള്ള ആഘോഷവുമായി ജിദ്ദ എയർപോർട്ട് അധികൃതർ.

ജിദ്ദ എയർപോർട്ടിലെ ന്യൂ ടെർമിനലിലെ ഭീമൻ ഫിഷ് ടാങ്കിനുള്ളിൽ സൗദി പതാകയുമേന്തി യുവാക്കൾ നീന്തുന്ന രംഗം ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

ജിദ്ദ എയർപോർട്ടിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പബ്ളിഷ് ചെയ്ത വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്