പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത മേഖലകളിൽ ടാക്സി സർവീസ് പുനരാരംഭിക്കാൻ രാജാവ് അനുമതി നൽകി
റിയാദ്: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ റദ്ദാക്കിയിരുന്ന ടാക്സി സേവനം ഭാഗികമായി പുനരാരംഭിക്കാൻ സല്മാൻ രാജാവിൻ്റെ അനുമതി. പൂർണ്ണമായും കർഫ്യൂ ഏർപ്പെടുത്താത്ത മേഖലകളിലെ ആപുകൾ ഉപയോഗിച്ചുള്ള
Read More