ഹൗസ് ഡ്രൈവർമാർക്കും മറ്റു ഗാർഹിക തൊഴിലാളികൾക്കും വാരാന്ത്യ അവധിയും സർവീസ് തുകയും ലഭിക്കുമോ
സൗദിയിലെ വിവിധ മേഖലകളിലുമുള്ള തൊഴിലാളികൾക്ക് സ്ഥാപനങ്ങൾ വാരാന്ത്യ അവധിയും സർവീസ് മണിയും മറ്റു ആനുകൂല്യങ്ങളും നൽകുമ്പോൾ ഗാർഹിക തൊഴിലാളികൾക്ക് ഈ പറയപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന സംശയം
Read More