സൗദിയിൽ വാഹനമോടിക്കുന്നവർക്ക് മൂന്ന് മുന്നറിയിപ്പുകൾ നൽകി സൗദി മുറൂർ
റിയാദ്: റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നതിനെതിരെ സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. “കാറിൻ്റെ വേഗത കൂടുന്തോറും അതിൻ്റെ നിയന്ത്രണം കുറയും” എന്നാണ് മുറൂർ മുന്നറിയിപ്പിൽ
Read More