മദീനയിൽ അന്താരാഷ്ട്ര ഈത്തപ്പഴ സിറ്റി നിലവിൽ വരുന്നു
മദീനയിൽ അന്താരാഷ്ട്ര ഈത്തപ്പഴ സിറ്റി നിലവിൽ വരുമെന്ന് റിപ്പോർട്ട്. മസ്ജിദുന്നബവിയിൽ നിന്ന് 7 കിലോമീറ്ററും മദീന ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് 17 കിലോമീറ്ററും അകലെയായിരിക്കും ഈത്തപ്പഴ സിറ്റി
Read More