കോവിഡ് -19: സ്വകാര്യമേഖലയിൽ ശമ്പളത്തിനായി 570 മില്യൺ ഡോളർ ചെലവഴിക്കുമെന്ന് ബഹ്‌റൈൻ.
മനാമ: കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിലെ ഒരു ലക്ഷം തൊഴിലാളികൾക്ക് വേതനം നൽകുന്നതിനായി 570 മില്യൺ ഡോളർ ചിലവഴിക്കുമെന്ന് ബഹറൈൻ തൊഴിൽ മന്ത്രാലയം.
Read More