തണ്ണിമത്തനുകൾക്കുള്ളിലാക്കി സൗദിയിലേക്ക് 8 ലക്ഷത്തോളം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു; വീഡിയോ കാണാം
റിയാദ്: തണ്ണിമത്തനുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സൗദിയിലേക്ക് 7.65 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തതായി ജനറൽ നാർകോട്ടിക്സ് കണ്ട്രോൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5
Read More