പ്രവാസിമിത്രം ബുധനാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രവാസികേരളീയർക്ക് ലോകത്തെവിടെനിന്നും സംസ്ഥാനത്തെ റവന്യൂ- സർവ്വേ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈൻവഴി ലഭ്യമാക്കുന്ന “പ്രവാസിമിത്രം” വെബ്ബ്പോർട്ടൽ www.pravasimithram.kerala.gov.in മെയ് 17 ന് വൈകിട്ട് 04.30 ന് ബഹു. മുഖ്യമന്ത്രി
Read More