അബ്ഷിറിൽ നിന്ന് അയച്ച മെസ്സേജ് സംബന്ധിച്ച് അബ്ഷിറിൻ്റെ വിശദീകരണം
അബ്ഷിറിൽ നിന്ന് ഉപയോകതാക്കൾക്ക് അയച്ച ഒരു മെസേജ് സംബന്ധിച്ച് അബ്ഷിർ തന്നെ വിശദീകരണം നൽകി. ഉപയോക്താക്കൾക്ക് Test എന്ന സന്ദേശമായിരുന്നു അബ്ഷിർ അയച്ചിരുന്നത് എന്ന് അബ്ഷിർ സൂചിപ്പിച്ചു.
Read More