സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശംസാ സന്ദേശമയച്ചു. രാഷ്ട്രപതിക്ക് ആയുരാരോഗ്യം നേർന്ന രാജാവ് ഇന്ത്യൻ ജനതക്കും ഭരണകൂടത്തിനും കൂടുതൽ
Read More