മലപ്പുറത്തെ കല്യാണം കൗതുകത്തോടെ മൊബൈലിൽ പകർത്തി സൗദി അതിഥികൾ; വീഡിയോ വൈറലാകുന്നു
മലപ്പുറം വേങ്ങര കൂരിയാട് നടന്ന നികാഹ് ചടങ്ങ് മൊബൈൽ ക്യാമറയിൽ പകർത്തുന്ന സൗദി അതിഥികളുടെ ആകാംക്ഷയും കൗതുകവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വേങ്ങര എടക്കാപറംബ് സ്വദേശി അരീക്കാടൻ
Read More