തൊപ്പിയിട്ട സിദ്ദീഖ് മുസ് ലിയാർക്ക് കുറി തൊട്ട നിതിൻ തുണയായപ്പോൾ
മനുഷ്യ മനസ്സുകളില്‍ ജാതിയുടെയും മതത്തിന്‍റെയും വിധ്വേഷം പടർത്താൻ ചില ദുശക്തികൾ ശ്രമിക്കുമ്പോള്‍ കടവത്തൂര്‍ സ്വദേശി സിദ്ദിക്ക് മുസലിയാരുടെ ഈ അനുഭവത്തിനു പ്രസക്തിയേറുന്നു. തലശ്ശേരിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള
Read More