അന്തിമ യുദ്ധത്തിന്” ശേഷം ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് വക്താവ്
ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ ഹൊസൈൻ മൊഹെബി, “അവസാന ഇതിഹാസ യുദ്ധത്തിൽ” ഇറാന്റെ വിധി സമ്പൂർണ്ണ വിജയമായിരിക്കുമെന്ന് പ്രസ്താവിച്ചു.
”അന്തിമ യുദ്ധത്തിൽ” ഇറാൻ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായും ഇസ്രായേലുമായും തുടരുന്ന സംഘർഷത്തിന്റ വിവിധ വശങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഖസ്‌വിൻ പ്രവിശ്യയിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
