Tuesday, April 22, 2025

Kerala

GCCKeralaTop Stories

ഇന്ത്യയിലെ മാറിയ സാഹചര്യത്തില്‍ പ്രവാസികൾ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് മന്ത്രി

പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. റേഷന്‍ വിതരത്തിനു മാത്രമുള്ളതല്ല റേഷന്‍ കാര്‍ഡ്, മറിച്ച് അതൊരു അടിസ്ഥാനരേഖയാണ്.

Read More
KeralaOmanQatarSaudi ArabiaTop StoriesU A E

സൂര്യഗ്രഹണം; സൗദിയിൽ സ്കൂളുകൾ ആരംഭിക്കുന്ന സമയത്തിൽ മാറ്റം

റിയാദ്: വ്യാഴാഴ്ച സൂര്യഗ്രഹണം സംഭവിക്കുമെന്നതിനാൽ സൗദിയിലെ സ്കൂളുകളും കോളേജുകളും ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തി. വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയെന്ന് അധികൃതർ

Read More
GCCIndiaKeralaSaudi ArabiaTop Stories

ഒരു ഹിന്ദുവാണെന്ന് കരുതി ഇന്ന് വരെ എന്നോട് വിവേചനം കാണിച്ചിട്ടില്ല; അറബ് രാജ്യങ്ങൾ ഒരു അമുസ് ലിമിനെയും പുറത്താക്കിയിട്ടില്ല; ജിദ്ദയിലെ മലയാളി ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ജിദ്ദ : ജിദ്ദയിലെ ഷറഫിയയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സേവനം ചെയ്യുന്ന ഡോക്ടർ. വിനീത പിള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു കൊണ്ട്

Read More
Kerala

പൗരത്വ നിയമ ഭേദഗതി; കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധ സമ്മേളനം സുപ്രഭാതവും ചന്ദ്രികയും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമായി

മലപ്പുറം : പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് കാന്തപുരം വിഭാഗം സുന്നികൾ നടത്തിയ പ്രതിഷേധ സമ്മേളനം മറു വിഭാഗം സുന്നികളുടെ സുപ്രഭാതം പത്രം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത്

Read More
Kerala

ആർട്ടിക് പോളാർ എക്സ്പെഡിഷൻ വോട്ടിങ് അവസാന ഘട്ടത്തിലേക്ക്; അഷ്‌റഫ് എക്സലിന് പിന്തുണയുമായി പ്രവാസികളും

വെബ്‌ഡെസ്‌ക്: ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ വീണ്ടും ഒരു മലയാളി ചരിത്രം രചിക്കാൻ ഒരുങ്ങവെ പിന്തുണയുമായി പ്രവാസികളും. വോട്ടിങ് അവസാന ഘട്ടത്തിലെത്തി നിൽക്കെ, കേരളത്തിൽ നിന്ന് മത്സരിക്കുന്ന അഷ്‌റഫ്

Read More
GCCKeralaTop Stories

എയർ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഏജൻസികൾ

കോഴിക്കോട്: ദുബായ് ഷാർജ മേഖലയിലേക്കുള്ള കയറ്റുമതി ഉത്പന്നങ്ങൾക്ക് സർചാർജ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എയർ ഇന്ത്യയെ ബഹിഷ്കരിക്കുമെന്ന് ഏജൻസികൾ. കരിപ്പൂർ എയർ പോർട്ടിൽ നിന്ന് ദുബായ്, ഷാർജ മേഖലയിലേക്ക്

Read More
JeddahKerala

എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി കവളപ്പാറ ദുരിതാശ്വാസ ക്യാമ്പിൽ പോപ്പി ജിദ്ദയുടെ തിരുവോണം

പോത്തുകല്ല് കവളപ്പാറ ഉരുൾപൊട്ടലിൽ 59 ജീവൻ പൊലിഞ്ഞവരുടെ ഉറ്റവരും, വീടും സ്ഥലവും നഷ്ടപെട്ടവരുമായിട്ടുള്ള 150 ഓളം കുടുംബങ്ങൾ  താമസിക്കുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിൽ വേദനകൾക്കും പ്രയാസങ്ങൾക്കുമിടയിൽ ആഘോഷങ്ങളില്ലാതെ

Read More
Kerala

കേരളത്തിൽ നിന്ന് 30 വിമാന സർവീസുകൾ കൂടുതൽ വരുന്നു

കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിൽ വിമാനക്കമ്പനികൾ ഉറപ്പ് നൽകി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വൻ കുറവ് വന്ന സാഹചര്യത്തിൽ

Read More
GCCKeralaTop Stories

പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തുന്ന കേരളീയര്‍ക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ്

Read More
KeralaSpecial Stories

കുഞ്ഞ് മരിക്കാനിടയായ സംഭവം; ആരോപണങ്ങൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ

ഒന്നര വയസ്സായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെടുത്തി ഫിറോസ് കുന്നംപറമ്പിലിന്റെ പേര് ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്ലൈൻ വാർത്താ മധ്യമങ്ങളിലും വന്ന വാർത്തകൾക്ക് വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ.

Read More