നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പ്രവാസി അറസ്റ്റിൽ, വിമാനം 2 മണിക്കൂർ വൈകി
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്.
Read More