അമ്മയിലെ കൂട്ട രാജി; മോഹൻലാൽ ഇന്നലെ രാത്രി തന്നെ തീരുമാനമെടുത്തു
കൊച്ചി: എഎംഎംഎ (അമ്മ) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ മോഹൻലാൽ ഇന്നലെ രാത്രി തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്. സ്ഥാനത്ത് തുടരാനാവില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തപ്പോൾ ലാൽ ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന്
Read More