എയർപോർട്ട് ജീവനക്കാരുടെ അറിവില്ലായ്മ മൂലം ഉംറ തീർഥാടകരുടെ യാത്ര മുടങ്ങുന്നതായി പരാതി
തീർഥാടകർക്ക് ബാധകമായ ഇൻഷുറൻസ് എടുത്തതിന്റെ കോപ്പി ഹാജരാക്കണമെന്ന ചില വിമാനത്താവള ജീവനക്കാരുടെ പിടിവാശിമൂലം ഉംറ തീർഥാടകരുടെ യാത്ര മുടങ്ങുന്നതായി പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഉംറക്ക് പുറപ്പെടാൻ എത്തിയ
Read More