2022 ലോകക്കപ്പ് സഹ ആതിഥേയത്വ അവസരം കുവൈത്തിനു കീറാമുട്ടിയായേക്കും
2022 ഖത്തർ ലോകക്കപ്പിനു സഹ ആതിഥേയത്വത്തിനു അവസരം ലഭിക്കുകയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ഡെപ്യൂട്ടി ചെയർമാൻ അഹ്മദ് അൽ ഇനീസിയുടെ പ്രസ്താവനയെച്ചൊല്ലി അസോസിയേഷനിൽ ഭിന്നത.
Read More