മഹാഭൂരിഭാഗം ഇസ്രായേലികളും ഹമാസ് ആക്രമണത്തെ നെതന്യാഹുവിന്റെ പരാജയമായി വിലയിരുത്തുന്നു
ഇസ്രായേലികളിൽ ഭൂരിഭാഗം പേരും ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആസൂത്രിതമായ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതായി അഭിപ്രായപ്പെടുന്നു. ഇസ്രായേലിൽ നടത്തിയ ഒരു സർവേയിലാണ്
Read More