ചൊവ്വാഴ്‌ച, ജൂൺ 9, 2026

Middle East

Middle EastTop StoriesWorld

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വൻ സൈനികാഭ്യാസം; ലക്ഷ്യം സുരക്ഷാ ഭീഷണികളെ നേരിടലെന്ന് വിപ്ലവ ഗാർഡുകൾ

അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വൻ സൈനികാഭ്യാസത്തിന് തുടക്കമിട്ട് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. മേഖലയിൽ അമേരിക്ക വൻതോതിൽ

Read More
Middle EastTop Stories

ഇറാനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യത്തിന്റെ അസാധാരണ നീക്കം; രാജ്യത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറുള്ളവർക്കായി മൊസാദിന്റെ പ്രത്യേക ടെലിഗ്രാം ലിങ്ക്

അമേരിക്കയും ഇറാനുമായി ചർച്ച നടക്കേ, ഇസ്രായേൽ പ്രതിരോധ സേന (IDF) ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പേർഷ്യൻ ഭാഷയിൽ പുറപ്പെടുവിച്ച ഔദ്യോഗിക സന്ദേശം ചർച്ചയാകുന്നു. ഇസ്രായേലിന്റെ ചാരസംഘടനയായ

Read More
Middle EastTop StoriesWorld

ഏഴ് അറബ് രാജ്യങ്ങൾ ഉൾപ്പെടെ 21 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്; പൗരന്മാർക്ക് ലെവൽ-4 മുന്നറിയിപ്പുമായി അമേരിക്ക

ലോകത്തെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 21 രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർ യാത്ര ചെയ്യരുതെന്ന് അമേരിക്കയുടെ കർശന മുന്നറിയിപ്പ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിക്കുന്ന

Read More
Middle EastTop StoriesWorld

ഇറാനെ തളയ്ക്കാൻ ഇസ്രായേൽ നീക്കം; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു

മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും പുകയുന്നതിനിടെ, ഇറാനെതിരായ നിലപാടുകൾ കടുപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിംഗ്ടണിലെത്തും. ഇറാനുമായുള്ള ആണവ ചർച്ചകളുടെ വ്യാപ്തി

Read More
Middle EastTop StoriesWorld

സംഘർഷം പുകയുന്ന ഗൾഫ് തീരത്ത് ഇറാൻ സൈന്യത്തിന്റെ നടപടി; രണ്ട് വിദേശ കപ്പലുകൾ പിടിച്ചെടുത്തു

സംഘർഷ സാധ്യത നിലനിൽക്കെ ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, പേർഷ്യൻ ഗൾഫിൽ രണ്ട് വിദേശ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തു. ഗൾഫിലെ ഇറാന്റെ ഫാർസി ദ്വീപിന് സമീപത്തു

Read More
Middle EastSaudi ArabiaTop Stories

മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ സൗദി – ഇറാൻ വിദേശമന്ത്രിമാർ തമ്മിൽ ചർച്ച നടത്തി

മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും തമ്മിൽ ടെലിഫോൺ

Read More
Middle EastSaudi ArabiaTop Stories

മരണത്തിന്റെ വിത്തുകൾ പിഴുതെറിയുന്നു; മാനുഷിക സേവനത്തിന്റെ പുതിയ മാതൃകയാകുന്ന യെമനിലെ മസാം പദ്ധതി

യമനിലെ ജനവാസമേഖലകളിൽ യുദ്ധാവശിഷ്ടങ്ങളായി ഒളിഞ്ഞിരിക്കുന്ന മരണക്കെണികളെ തുടച്ചുനീക്കിക്കൊണ്ട് മാനുഷിക സേവനത്തിന്റെ ഉദാത്തമായ മാതൃകയാവുകയാണ് സൗദി അറേബ്യയുടെ ‘മസാം’ (Masam) പദ്ധതി. വകതിരിവില്ലാതെ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ഈ കുഴിബോംബുകൾ

Read More
Middle EastTop StoriesWorld

അറബിക്കടലിൽ യുഎസ് യുദ്ധക്കപ്പലിന് നേരെ ഇറാന്റെ ആക്രമണ ശ്രമം; ഷാഹിദ്-139 ഡ്രോൺ അമേരിക്കൻ പോർവിമാനം വെടിവെച്ചിട്ടു

മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെ, അറബിക്കടലിൽ ഇറാനിയൻ ഡ്രോൺ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു. യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന

Read More
Middle EastTop Stories

അമേരിക്കൻ സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കൻ സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാൽ, അതിന് അഭൂതപൂർവമായ തിരിച്ചടി നൽകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘം

Read More
Middle EastSaudi ArabiaTop Stories

ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് സൗദി അറേബ്യയുടെ ആകാശമോ ഭൂമിയോ ഉപയോഗിക്കാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

ഇറാൻ്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതായും ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ ആകാശമോ ഭൂമിയോ വിട്ടുനൽകില്ലെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ചൊവ്വാഴ്ച

Read More