മദീന, കിഴക്കൻ പ്രവിശ്യകൾ ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണങ്ങൾ തകർത്തതായി സഖ്യ സേന
സൗദിയെ ലക്ഷ്യമാക്കി വന്ന അഞ്ച് ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞ് തകർത്തതായി സഖ്യ സേനാ വാക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി.
മദീന പ്രവിശ്യയെയും കിഴക്കൻ പ്രാവിശ്യ ലക്ഷ്യമാക്കി വന്ന ഡ്രോൺ ആക്രമണങ്ങൾ ആണ് സഖ്യസേന തകർത്തത്.
അതേ സമയം ഹൂത്തി മിലിഷ്യ റിയാദിലേക്ക് കഴിഞ്ഞ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്ഫോം നശിപ്പിച്ചതായി സഖ്യസേന സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
