അമേരിക്കൻ നിർദ്ദേശം അംഗീകരിച്ച് ഹമാസ്; ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് സാധ്യത
ഗാസയിൽ ദീർഘകാലമായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന
Read More