Saturday, March 7, 2026

Middle East

Middle EastTop StoriesWorld

ഫലസ്തീനികൾ താമസിക്കേണ്ടത് ഗാസയിൽ തന്നെ; അമേരിക്കയുടെ നിർദ്ദേശത്തിനെതിരെ സ്‌പെയിൻ

പലസ്തീനികൾ ഗാസയിൽ തന്നെയാണ് തുടരേണ്ടതെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. ഗാസയെ ശുദ്ധീകരിച്ച് അവിടുത്തെ ജനങ്ങളെ ഈജിപ്തിലേക്കും ജോർദാനിലേക്കും മാറ്റാനുള്ള യുഎസ് പ്രസിഡന്റ്

Read More
Middle EastTop Stories

വൻ ജനാവലിയുടെ സാനിധ്യത്തിൽ നാല് വനിതാ സൈനികരെ ഹമാസ് ഇസ്രായേലിന് കൈമാറി

ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസിന്റെ തടവിലുണ്ടായിരുന്ന നാല് വനിതാ സൈനികരെ ഹമാസ് ഇന്ന് ഇസ്രായേലിന് കൈമാറി. ഗാസ നഗരത്തിലെ പലസ്തീൻ സ്ക്വയറിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ

Read More
Middle EastTop Stories

ഹമാസ് നാളെ വിട്ടയക്കുന്ന നാല് ഇസ്രായേൽ വനിതാ സൈനികരുടെ പേരുകൾ പ്രഖ്യാപിച്ചു

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ ജയിലിലുള്ള പലസ്തീൻ തടവുകാർക്ക് പകരം നാളെ കൈമാറാൻ പോകുന്ന നാല് ഇസ്രായേലി വനിതാ സൈനികരുടെ പേരുകൾ ഹമാസ് പ്രഖ്യാപിച്ചു. സൈനികരായ

Read More
Middle EastTop Stories

ഗാസയിൽ ഇസ്രായേൽ സൈനികരെ ഒളിയാക്രമണത്തിലൂടെ വകവരുത്തുന്ന വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം പുറത്തുവിട്ട് ഹമാസ്

ഗാസയിലെ ബൈത് ഹനൂനിൽ ഇസ്രായേൽ സൈനികരെയും, വാഹനങ്ങളെയും ഒളിയാക്രമണത്തിലൂടെ നേരിടുന്ന വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം ഹമാസ് പുറത്ത് വിട്ടു. 2024 ഡിസംബർ 29 നും 2025

Read More
Middle EastSaudi ArabiaTop Stories

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ സൗദി അറേബ്യ

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേന ആരംഭിച്ച ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെയും

Read More
Middle EastTop Stories

വെസ്റ്റ് ബാങ്കിൽ ആക്രമണം അഴിച്ചു വിട്ട് ഇസ്രായേൽ; 8 ഫലസ്തീനികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ഇസ്രായേൽ സൈനിക മേധാവി രാജിവച്ചു

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തുന്നതിനോടൊപ്പം അധിനിവേശ സൈന്യം

Read More
Middle EastTop Stories

ആദ്യ മൂന്ന് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി

ഗാസയിലെ വെടിനിർത്തൽ കരാറിലെ വ്യവസ്ഥയനുസരിച്ചുള്ള ആദ്യ ഗ്രൂപ്പ് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറി. ഗാസ നഗരത്തിലെ അന്താരാഷ്ട്ര റെഡ് ക്രോസിന്റെ അംഗങ്ങൾ വഴിയാണ് എമിലി, ഡോറോൺ, റോമി

Read More
Middle EastTop Stories

ഗാസയിൽ വെടിയൊച്ച നിലയ്ക്കുന്നു; നാളെ രാവിലെ 8.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഞായറാഴ്ച രാവിലെ 08:30 ന് (06:30 GMT) പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രഖ്യാപിച്ചു. മുൻകരുതലുകൾ എടുക്കാനും

Read More
Middle EastTop Stories

വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി പരമാവധി ആക്രമണം നടത്താൻ ഇസ്രായേൽ; ഗാസയിൽ 40 പേരെ ബോംബിട്ടു കൊന്നു.

അമേരിക്കയുടെയും, ഖത്തറിന്റെയും, ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടപ്പാക്കുന്ന വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഗാസയിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ. ആക്രമണത്തിൽ കുട്ടികളടക്കം

Read More
Middle EastTop StoriesWorld

ഗാസയിൽ വെടിനിർത്താനും ബന്ദികളെ കൈമാറാനുമുള്ള കരാർ അംഗീകരിച്ച് ഇസ്രായേലും ഹമാസും

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ഇസ്രായേൽ ജയിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും പരസ്പരം കൈമാറാനുമുള്ള നിർദ്ദേശം ഇസ്രായേലും ഹമാസും അംഗീകരിച്ചു. തങ്ങളുടെ പ്രതിനിധി സംഘം

Read More