അമേരിക്കയ്ക്ക് സ്പെയിനിന്റെ താക്കീത്: “ഇറാൻ ആക്രമണത്തിന് ഞങ്ങളുടെ മണ്ണ് വിട്ടുനൽകില്ല”
മാഡ്രിഡ്: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ വ്യക്തമാക്കി. അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക ഇടപെടൽ “അന്യായവും
Read More