ശനിയാഴ്‌ച, ഒക്ടോബർ 17, 2026
Saudi ArabiaTop Stories

‎സൗദിയിലെ കിഴക്കൻ പ്രാവിശ്യ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം: തടഞ്ഞ് നശിപ്പിച്ചതായി സഖ്യ സേന

ദമാം : കിഴക്കൻ മേഖലയിലേക്ക് ഹൂത്തികൾ വിക്ഷേപിച്ച ഡ്രോൺ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സഖ്യസേന വാക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു
‎
‎കഴിഞ്ഞ ദിവസം ഖമീസ് മുഷൈത്ത് നഗരത്തിലും തെക്കൻ മേഖലയിലും രണ്ട് ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചിരുന്നു.
‎
‎നേരത്തെ മദീന മേഖലയിൽ ഒരു ക്രൂയിസ് മിസൈൽ സഖ്യ സേന തടഞ്ഞുനിർത്തി നശിപ്പിച്ചിരുന്നു.
‎

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്