സൗദിയുടെ കിഴക്കൻ പ്രവിശ്യക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം തടഞ്ഞു
ദമാം : കിഴക്കൻ മേഖലയിൽ ഒരു ഡ്രോൺ തടഞ്ഞു നശിപ്പിച്ചതായി മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.
വ്യോമ പ്രതിരോധ സേന ആക്രമണത്തെ വിജയകരമായി നേരിട്ടുവെന്നും, പരിക്കുകളോ തുർക്കി അൽ മാലികി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളും സഖ്യം തുടർന്നും സ്വീകരിക്കുന്നുണ്ടെന്ന് അൽ-മാലികി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
