ഇസ്രായേലിൽ സൈനികർക്ക് നേരെ ആക്രമണം; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
വടക്കൻ ഇസ്രായേലിലെ ഒരു ഷോപ്പിംഗ് സെന്ററിൽ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ കുത്തേറ്റു കൊല്ലപ്പെടുകയും, മറ്റൊരു സൈനികന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയതെന്ന്
Read More