ഞായറാഴ്‌ച, സെപ്റ്റംബർ 6, 2026

Middle East

Middle EastTop Stories

47 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ദുബായിൽ നിന്നും പുറപ്പെട്ട യാത്രാ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു

ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് കപ്പൽ ഗതാഗതം സ്തംഭിച്ച ഹോർമുസ് കടലിടുക്കിലൂടെ ആദ്യമായി ഒരു യാത്രാ കപ്പൽ വിജയകരമായി കടന്നുപോയി. യുദ്ധം ആരംഭിച്ചതിന് ശേഷം ഈ വഴി കടന്നുപോകുന്ന ആദ്യ

Read More
Middle EastTop StoriesUSA

അമേരിക്കൻ യുദ്ധക്കപ്പലുകളിൽ പട്ടിണി; നടുക്കുന്ന വെളിപ്പെടുത്തലുമായി സൈനികർ

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ കടുത്ത ഭക്ഷണക്ഷാമമെന്ന് റിപ്പോർട്ട്. ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും വിന്യസിച്ചിരിക്കുന്ന കപ്പലുകളിലെ നാവികർക്ക് ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന

Read More
Middle EastTop StoriesUSA

ഇറാനുമായുള്ള സമാധാന കരാർ ഉടൻ; പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായി ട്രംപ്, പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷ

ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ വൻ പുരോഗതിയുണ്ടായതായും ഉടമ്പടി ഒപ്പുവെക്കുന്നതിന് രാജ്യം വളരെ അടുത്തെത്തിയതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുറേനിയം കൈമാറ്റം ഉൾപ്പെടെ അമേരിക്ക മുന്നോട്ടുവെച്ച

Read More
Middle EastTop StoriesUSA

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രതീക്ഷയെന്ന് അമേരിക്ക; വെടിനിർത്തൽ കാലാവധി നീട്ടിയിട്ടില്ല

ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതായും ഒരു കരാറിലെത്താൻ സാധിക്കുമെന്ന കാര്യത്തിൽ അമേരിക്ക ശുഭാപ്തിവിശ്വാസം പുലർത്തുന്നതായും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും

Read More
Middle EastTop Stories

ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുള്ളയുടെ കനത്ത ആക്രമണം; ഹെർമിസ് 450 ഡ്രോൺ വെടിവച്ചിട്ടു

ഇസ്രായേൽ ലെബനൻ അതിർത്തി മേഖലകളിൽ ഇസ്രായേൽ സൈനികർക്കും വാഹനങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തിയതായി ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. ഇന്ന് നടന്ന വിവിധ ആക്രമണങ്ങളിൽ ഇസ്രായേൽ

Read More
Middle EastTop Stories

ഞങ്ങൾക്കില്ലെങ്കിൽ ആർക്കും വേണ്ട; ഹോർമുസിലൂടെ പോകുന്ന സകല കപ്പലുകളും തടയുമെന്ന് ട്രംപ്

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഏതൊക്കെ കപ്പലുകൾ കടന്നുപോകണമെന്ന് തീരുമാനിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഒന്നുകിൽ എല്ലാ

Read More
Middle EastTop StoriesUSA

ഇറാൻ-അമേരിക്ക ചർച്ച പരാജയപ്പെടാൻ കാരണമെന്ത്?

പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതി വരുത്താൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾക്കൊടുവിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്‌ലാമാബാദിൽ നിന്ന് മടങ്ങിയതോടെ മേഖലയിലെ സമാധാന പ്രതീക്ഷകൾക്ക്

Read More
Middle EastTop StoriesUSA

ചർച്ച പരാജയം; അമേരിക്കയുടെ നിബന്ധനകൾ തള്ളി ഇറാൻ; അടുത്ത ഘട്ടം അനിശ്ചിതത്വത്തിൽ

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് വൻ തിരിച്ചടിയായി, പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന നിർണ്ണായകമായ അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലും

Read More
Middle EastTop Stories

സമാധാന ചർച്ചകൾക്കിടെ നെതന്യാഹുവിന്റെ യുദ്ധഭീഷണി; ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ഇറാനിലെ ഭരണകൂടത്തിനും അവരുടെ സായുധ സഖ്യകക്ഷികൾക്കുമെതിരായ സൈനിക നടപടികൾ ഇസ്രായേൽ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ ഇറാനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് നെതന്യാഹു

Read More
Middle EastTop Stories

രക്തം പുരണ്ട സ്‌കൂൾ ബാഗുകളും ഷൂസുകളും; ചർച്ചക്കായി ഇറാൻ സംഘം സഞ്ചരിച്ച വിമാനത്തിലെ കരളലിയിക്കുന്ന കാഴ്ച (വീഡിയോ)

അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ സംഘം സഞ്ചരിച്ച വിമാനത്തിൽ കരളലിയിക്കുന്ന കാഴ്ച. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ ചിത്രങ്ങളും

Read More