കണ്ണില്ലാത്ത ക്രൂരത; ലബനനിൽ ആംബുലൻസുകൾക്കും, ഫയർ ട്രക്കുകൾക്കും നേരെ ഇസ്രായേൽ വ്യോമാക്രമണം
തെക്കൻ ലെബനനിലെ ദേർ ഖാനൂൻ റാസ് അൽ-ഐൻ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ആംബുലൻസുകളും ഫയർ ട്രക്കുകളും തകർക്കപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്
Read More