Friday, March 6, 2026

Middle East

Middle EastTop Stories

ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധം: ബുക്കിംഗ്.കോം, എയർബിഎൻബി, മോട്ടറോള ഉൾപ്പെടെ 150-ൽ അധികം കമ്പനികൾ ഉൾപ്പെടുന്ന പട്ടിക പുറത്തിറക്കി യുഎൻ

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധമുള്ള 150-ൽ അധികം ബിസിനസ് സ്ഥാപനങ്ങളുടെ പട്ടിക യുണൈറ്റഡ് നേഷൻസിന്റെ (യുഎൻ) മനുഷ്യാവകാശ ഓഫീസ് പുറത്തിറക്കി. 2023-ൽ

Read More
Middle EastTop Stories

ഇസ്രായേലിലെ ഈലാത്ത് നഗരത്തിന് നേരെ ഡ്രോൺ ആക്രമണം; 20 പേർക്ക് പരിക്ക്

ഇസ്രായേലിലെ തെക്കൻ റിസോർട്ട് നഗരമായ ഈലാത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സൈറൺ മുഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഡ്രോൺ പതിച്ചത്. ഡ്രോൺ തടസ്സപ്പെടുത്താൻ

Read More
Middle EastSaudi ArabiaTop Stories

ഗാസയിലേക്കുള്ള 65-ാമത് സൗദി ദുരിതാശ്വാസ വിമാനം അൽ-അരീഷ് വിമാനത്താവളത്തിലെത്തി

ഇസ്രായേൽ ആക്രമണത്തിൽ കഷ്ടപ്പെടുന്ന ഗാസയിലെ പലസ്തീൻ ജനതയ്ക്ക് കെയ്‌റോയിലെ സൗദി എംബസിയുമായി ഏകോപിപ്പിച്ച് വീണ്ടും സൗദി അറേബ്യയുടെ സഹായം. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ്

Read More
Middle EastTop StoriesWorld

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസ്; സമാധാനത്തിനുള്ള സമയമെന്ന് മാക്രോൺ

സമാധാനത്തിന് സമയമായെന്നും ഫ്രാൻസ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. യു.എൻ. ജനറൽ അസംബ്ലിക്ക് മുന്നോടിയായി പലസ്തീൻ വിഷയത്തിൽ സംഘടിപ്പിച്ച ഉന്നതതല സമ്മേളനത്തിലാണ്

Read More
Middle EastTop Stories

കിഴക്കൻ ജറുസലേമിൽ വെടിവെപ്പ്: ആറ് പേർ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്; പ്രതികളെ വധിച്ചെന്ന് ഇസ്രായേൽ

അധിനിവേശ കിഴക്കൻ ജറുസലേമിൽ നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേലി അധികൃതർ അറിയിച്ചു. വാഹനത്തിലെത്തിയ അക്രമികൾ ബസ് സ്റ്റോപ്പിലേക്ക് വെടിയുതിർക്കുകയായിരുന്നു.

Read More
Middle EastTop Stories

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണയുമായി വീണ്ടും അമേരിക്ക

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. “ഹമാസിനെ നേരിട്ട് നശിപ്പിക്കുമ്പോൾ മാത്രമേ അവശേഷിക്കുന്ന ബന്ദികളെ തിരികെ

Read More
Middle EastTop Stories

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നോർവേ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നോർവേയിയിൽ പ്രവേശിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തയ്യാറാണെന്ന് നോർവേ അറിയിച്ചു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ രാജ്യം ഒരു ഭരണാധികാരിക്കെതിരെ

Read More
Middle EastSaudi ArabiaTop Stories

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ സൗദിയുടെ ഇടപെടൽ; ലോകരാജ്യങ്ങളുമായി വിദേശകാര്യ മന്ത്രി ചർച്ച നടത്തി

ഗാസയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി, അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഈജിപ്ത്, ജർമ്മനി

Read More
Middle EastTop Stories

സ്ഫോടക വസ്തു ഉപയോഗിച്ച് നെതന്യാഹുവിനെ വധിക്കാൻ പദ്ധതിയിട്ടു; 70 കാരിയായ സ്ത്രീ അറസ്റ്റിൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ടെൽ അവീവിൽ നിന്നുള്ള ഒരു സർക്കാർ വിരുദ്ധ ആക്ടിവിസ്റ്റ് അറസ്റ്റിലായി. എഴുപതു വയസ്സുള്ള ഈ സ്ത്രീയെ

Read More
Middle EastTop Stories

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് സാധ്യത; ഇസ്രായേൽ പ്രതിരോധ മന്ത്രി

ഇറാനെതിരെ ഒരു പുതിയ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ്

Read More