Wednesday, April 16, 2025

Oman

GCCOmanTop Stories

ഒമാനിൽ പ്രവാസികൾക്ക് ഓൺലൈൻ വഴി വിസ പുതുക്കാം; റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: ഓൺലൈൻ വഴി എല്ലാ പ്രവാസികൾക്കും വിസ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ്. റോയൽ ഒമാൻ പോലീസിന്റെ വെബ്സൈറ്റ് വഴി വിസ പുതുക്കാം. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട പ്രത്യേക സാഹചര്യത്തിൽ

Read More
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

കൊറോണ: ആശ്വാസ പദ്ധതികൾ ധാരാളമെങ്കിലും, ആശങ്കയോടെ ഗൾഫ് പ്രവാസികൾ.

വെബ്‌ഡെസ്‌ക്: മലയാളികളുടെ ഇഷ്ട പ്രവാസ ഭൂമികകൾ സ്വപ്നങ്ങൾ നഷ്ടപ്പെട്ട് മൂകമായ ഒറ്റപ്പെടലുകൾ അനുഭവിക്കുകയാണ്. ദിനം പ്രതി വർദ്ധിക്കുന്ന രോഗ നിരക്കും മരണ നിരക്കും തൊല്ലൊരു ആശങ്കയോടെയല്ലാതെ നോക്കിക്കാണാൻ

Read More
OmanTop Stories

ഒമാനിൽ പുതുതായി 21 കോവിഡ്-19 കേസുകൾ കൂടി

മസ്കറ്റ്: രാജ്യത്ത് 21 പുതിയ കൊറോണ വൈറസ് കേസുകൾ ആരോഗ്യ മന്ത്രാലയം രജിസ്റ്റർ ചെയ്തു. ഇന്ന് റിപ്പോർട്ട് ചെയ്ത 21 കേസുകളടക്കം രാജ്യത്ത് മൊത്തം കേസുകൾ ഇപ്പോൾ 231

Read More
OmanTop Stories

ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 34 പേർ രോഗത്തിൽ നിന്ന് മുക്തരായി.

ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേരാണ് ഒമാനിൽ അസുഖത്തിൽ നിന്ന്

Read More
OmanTop Stories

ജോലിക്ക് യാത്ര ചെയ്യുന്നവർ കമ്പനിയിൽ നിന്നുള്ള കത്ത് കരുതണം; റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: ജോലിസ്ഥലത്തേക്ക് പോകേണ്ട സ്വകാര്യ മേഖലയിലെ ജീവനക്കാർ അവരുടെ കമ്പനിയിൽ നിന്നുള്ള കത്ത് നിർബന്ധമായും കയ്യിൽ കരുതണമെന്ന് റോയൽ ഒമാൻ പോലീസ്. പ്രൈവറ്റ് കമ്പനിയിലേക്ക് ജോലിക്ക് പോകേണ്ട വിദേശികളും

Read More
OmanTop Stories

മസ്കറ്റിൽ പാർക്കിംഗ് സൗജന്യമാക്കി

മസ്കറ്റ്: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി മസ്കറ്റിൽ പാർക്കിംഗ് സൗജന്യമാക്കി. പാർക്കിംഗ് മീറ്ററുകൾ മസ്കറ്റ് മുനിസിപ്പാലിറ്റി പിൻവലിച്ചു. ഇതോടെ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ

Read More
OmanTop Stories

ഒമാനിൽ ആദ്യ കോവിഡ് മരണം; മരണപ്പെട്ടത് ഒമാൻ സ്വദേശി

മസ്കറ്റ്: ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടത് തലസ്ഥാന നഗരമായ മസ്കത്തിൽ

Read More
OmanTop Stories

ഏപ്രിൽ 1 മുതൽ ഒമാനിൽ യാത്രാ നിയന്ത്രണം.

മസ്കറ്റ്: ഒമാനിൽ നാളെ മുതൽ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. ഒരു ഗവർണേറ്റിൽ നിന്ന് മറ്റൊരു ഗവർണേറ്റിലേക്ക് പോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ്-19 വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന്റെ ഭാഗമായാണ്

Read More
OmanTop Stories

എണ്ണവില കുറയുന്നു; ചെലവ് ചുരുക്കണമെന്ന് സർക്കാർ സ്ഥാപനങ്ങളോട് ഒമാൻ ധന മന്ത്രാലയം.

മസ്‌കറ്റ്: പ്രവർത്തന, നിക്ഷേപ ചെലവുകൾ ചുരുക്കുന്നത് സംബന്ധിച്ച് ഒമാൻ ധനമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി.  സംസ്ഥാനത്തിന്റെ പൊതു ബജറ്റിലെ (ജിബിഎസ്) കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ എണ്ണവില കുറയുന്നതിന്റെ പ്രത്യാഘാതങ്ങൾ

Read More
OmanTop Stories

ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം ഏപ്രിൽ പകുതിയോടെ ഉയരും

മസ്‌കറ്റ്: ഒമാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏപ്രിൽ പകുതിയോടെ ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് -19 ന്റെ വ്യാപനം തടയാൻ രാജ്യം സ്വീകരിച്ച തയ്യാറെടുപ്പുകളെക്കുറിച്ചും രോഗത്തെ ചുറ്റിപ്പറ്റിയുള്ള

Read More