ഒമാനിലേക്കും ഇന്ത്യയുടെ പത്ത് ലക്ഷം ഗുളികകൾ.
മസ്കറ്റ്: ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്-19 ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളിലൊന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ എത്തിച്ചതായി ഓൺലൈൻ പ്രസ്ഥാവനയിലൂടെയാണ്
Read More