കോവിഡ് പ്രതിരോധത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂതന അണുനശീകരണ സാങ്കേതിക വിദ്യ.
ദോഹ: കൊവിഡ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അണുനശീകരണത്തിന് റോബോട്ടിക് സാങ്കേതിക വിദ്യ. കൊവിഡിന് ശേഷം യാത്രകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ്
Read More