ഖത്തറിൽ ശനിയാഴ്ച രാവിലെ വരെ ഇടിക്കും മഴക്കും സാധ്യത
ഖത്തറിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. തീരദേശങ്ങളല്ലാത്തിടത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ
Read More