നവയുഗം സി.കെ ചന്ദ്രപ്പൻ അനുസ്മരണയോഗങ്ങളും, മഞ്ജു മണിക്കുട്ടന് അനുമോദനചടങ്ങും സംഘടിപ്പിയ്ക്കുന്നു.
കോബാർ/അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദിയുടെ അൽഹസ്സ ഹഫൂഫ്, മുബാറസ്, കോബാർ, തുഗ്‌ബ മേഖല കമ്മിറ്റികൾ, അന്തരിച്ച സി.പി.ഐ നേതാവ് സഖാവ് സി.കെ ചന്ദ്രപ്പന്റെ അനുസ്മരണചടങ്ങുകൾ, അൽഹസ്സയിലും കോബാറിലുമായി, 22
Read More