Sunday, April 20, 2025

Dammam

Dammam

വൈവിദ്ധ്യമാർന്ന പരിപാടികളോടെ പ്രവാസി “നിപുണ എക്സ്പോ 2019” സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വനിതാവിഭാഗം, ദമ്മാം നടത്തിയ ‘നിപുണ എക്സ്പോ 2019’ വേറിട്ട പരിപാടി കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും

Read More
DammamFootball

ഖാലിദിയ ആര്‍ പി എം സൂപ്പർ കപ്പ് സോക്കർ : കലാശപ്പോരാട്ടം നാളെ (വെള്ളിയാഴ്ച്ച)

ദമാം : പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍ പി എം സൂപ്പര്‍ കപ്പ് സോക്കർ മേളയുടെ കലാശപ്പോരാട്ടം നാളെ

Read More
Dammam

പ്രവാസി സംവരണ മെമ്മോറിയൽ മാർച്ച് 15ന്

ദമ്മാം: സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ നടക്കുന്ന സംവരണ മെമ്മോറിയൽ പരിപാടിയോട് ഐക്യദാർഢ്യം പ്രകടപ്പിച്ചു പ്രവാസി സാംസ്കാരിക വേദി സംഗമം സംഘടിപ്പിക്കും. മാർച്ച്

Read More
Dammam

നിപുണ Expo 2019

വെള്ളിയാഴ്ച ബദർ ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച്  ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച്‌ 15 വെള്ളിയാഴ്ച  പ്രവാസി സാംസ്കാരിക വേദി വനിതാ വിഭാഗം എക്സിബിഷൻ സംഘടിപ്പിക്കുന്നു. സ്ത്രീകളിൽ ഒളിഞ്ഞുകിടക്കുന്ന

Read More
Dammam

അന്താരാഷ്ട്രവനിതാ ദിനം വർണ്ണാഭമായി ആഘോഷിച്ചു

നവോദയ കുടുംബവേദി ഹുഫൂഫ് യൂനിറ്റിൻറെ ഈ വർഷത്തെ അന്താരാഷ്ട്രവനിതാ ദിനം വർണ്ണാഭമായി ആഘോഷിച്ചു. വനിതാവേദി ജോയിന്റ്കൺവീനർ ലാവണ്യദിനേശിന്റെ അദ്ധ്യക്ഷതയിൽ ഹുഫൂഫ് കുടുംബവേദി ഓഫീസിൽ 8-3‌-19 വെള്ളിയാഴ്ച നടന്ന

Read More
Dammam

മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം മാർച്ച് 14ന്.

ദമ്മാം: 2018 ലെ ‘നാരിശക്തി പുരസ്‌ക്കാര’ജേതാവായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാർച്ച് 14 വൈകുന്നേരം 7.30ന്

Read More
DammamFootball

നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: സോക്കോ ഇരിക്കൂർ എഫ്.സി ചാമ്പ്യന്മാർ.

ദമ്മാം: കാൽപന്തുകളിയുടെ മനോഹാരിത വിളിച്ചോതിയ ആക്രമണകേളിശൈലിയിലൂടെ  സോക്കോ ഇരിക്കൂർ എഫ്.സി  നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി.  ഫൈനൽ മത്സരത്തിൽ സോക്കർ

Read More
DammamTop Stories

സ്പോൺസർ എയർപോർട്ടിൽ ഉപേക്ഷിച്ചു മുങ്ങി; ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: സ്പോൺസർ പറഞ്ഞു പറ്റിച്ച് എയർപോർട്ടിൽ ഉപേക്ഷിച്ചതിനാൽ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട ഇന്ത്യക്കാരി, ഇന്ത്യൻ എംബസ്സി വോളന്റീർ ടീമിന്റെയും, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക്

Read More
DammamFootball

നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സെമിഫൈനല്‍ ലൈനപ്പായി.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ക്വാർട്ടർ നോക്ക്ഔട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ സോക്കോ ഇരിക്കൂർ, റാക്ക സോക്കർ സ്പോർട്ടിങ്, ഖോബാർ

Read More
Dammam

അജീബ് ഇടപ്പള്ളിക്ക് യാത്രയയപ്പ് നല്‍കി 

ദമ്മാം : പ്രവാസി സാംസ്കാരിക വേദി ഈസ്റ്റേൺ പ്രോവിന്‍സ് കമ്മിറ്റി അംഗവും റീജിയണൽ കമ്മറ്റി വൈസ് പ്രസിഡന്റും ആയ അജീബ് ഇടപ്പള്ളിക്ക് ദമ്മാം റീജിയണൽ കമ്മറ്റി യാത്രയയപ്പ്

Read More