മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം മാർച്ച് 14ന്.
ദമ്മാം: 2018 ലെ ‘നാരിശക്തി പുരസ്‌ക്കാര’ജേതാവായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാർച്ച് 14 വൈകുന്നേരം 7.30ന്
Read More