Sunday, April 20, 2025

Dammam

Dammam

ഖുർആനിക് സ്കൂൾ ദമ്മാം ബിരുദ ദാനവും ലൈവ് ക്വിസും സമാപിച്ചു

ദമ്മാം: ഖുർആനിക് സ്കൂൾ ദമ്മാം സംഘടിപ്പിച്ച കുടുംബ സംഗമവുംബിരുദ ദാനവും മികവുറ്റ പരിപാടികളോടെ സമാപിച്ചു. മദ്രസ്സ പഠനം പൂർത്തീകരിച്ചവർക്കുള്ള ബിരുദദാനവും രക്ഷിതാക്കൾക്കുള്ളപാരന്റിങ്ങും കുട്ടികളുടെ ലൈവ് ക്വിസും അരങ്ങേറി.

Read More
Dammam

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ : മുഹമ്മദ് ഷാഫിക്ക്  യാത്രയയപ്പ് നൽകി.

ദമ്മാം : പതിമൂന്നു വർഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക പദവിയിൽനിന്ന് പിരിഞ്ഞു പോകുന്ന  ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ : മുഹമ്മദ് ഷാഫിക്ക് തനിമ ദമാം

Read More
Dammam

നൂറുൻ അലാ നൂർ : തനിമ ഖുർആൻ സ്റ്റഡി സർക്കിൾ വാർഷികവും  കുടുംബസംഗമവും

ദമ്മാം: തനിമ ഖുർആൻ സ്റ്റഡി സർക്കിൾ വാർഷികവും കുടുംബ സംഗമവും നൂറുൻ അലാ നൂർ എന്ന ശീർഷകത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. ദമ്മാം ഫൈസലിയ്യയിൽ നടന്ന പരിപാടിയിൽ

Read More
Dammam

അൽകോബാറിൽ മരണമടഞ്ഞ ജിഫിലിയുടെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.

അൽകോബാർ:  സൗദി അറേബ്യയുടെ മണ്ണിനോട് സഹോദരന് പിന്നാലെ സഹോദരിയും വിടവാങ്ങി.  ജനുവരി 12 ന് അൽകോബാറിൽ മരണമടഞ്ഞ ജിഫിലിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. നവയുഗം

Read More
DammamGCC

പ്രവാസികളുടെ മനസ്സറിഞ്ഞ ബജറ്റ്: നവയുഗം.

ദമ്മാം: പ്രവാസിക്ഷേമത്തിന് മുൻഗണന നൽകി ബജറ്റ് അവതരിപ്പിച്ച കേരളസർക്കാരിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.    പ്രവാസലോകത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ചിലവ് മുഴുവൻ

Read More
Dammam

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു   

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ. വര്‍ണ്ണാഭമായ സദസ്സില്‍ അരങ്ങേറി.  വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസക്കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്

Read More
Dammam

നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയർമാനായി ജമാൽ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു.

ദമ്മാം: നവയുഗം സാംസ്ക്കാരികസമിതി കേന്ദ്രകമ്മിറ്റി പുതുതായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയർമാനായി ജമാൽ വില്യാപ്പള്ളിയെ തെരഞ്ഞെടുത്തു.   ദമ്മാം റോസ് ആഡിറ്റോറിയത്തിൽ ചേർന്ന നവയുഗം ലീഡേഴ്‌സ് മീറ്റിൽ എടുത്ത

Read More
Dammam

കോട്ടയം ഫെസ്റ്റ്-2019 ശ്രദ്ധേയമായി

ദമ്മാമിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ നൊറാക്ക് (നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കോട്ടയം) അതി വിപുലമായ രീതിയിൽ കോട്ടയം ഫെസ്റ്റ്-2019 സംഘടിപ്പിച്ചു. നൊറാക്ക് പ്രസിഡന്റ് രാജേഷ് പുന്നൻറെ

Read More
Dammam

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍  നടപ്പിലാക്കണം: പ്രവാസി സാംസ്കാരിക വേദി

ദമ്മാം: പ്രവാസി വിഷയങ്ങളില്‍ മുഖ്യമന്ത്രി യു.എ.ഇയില്‍ നടത്തിയ പ്രഖ്യാപനങ്ങളും പദ്ധതികളും പൂര്‍ണവും ഫലപ്രദവുമായി  നടപ്പിലാക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രവാസി സാംസ്കാരിക വേദി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

Read More
Dammam

സഫിയ അജിത്തിന്റെ ഓർമ്മയിൽ ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീര്‍ത്ത്, നവയുഗം രക്തദാന ക്യാമ്പ്

ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്കാരികവേദി

Read More